കരിമ്പുഴ വന്യജീവി സങ്കേതംവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- തമിഴ്നാട്ടിലെ മുക്കുറുത്തി ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ് കരിമ്പുഴ
- 2020 ലാണ് കരിമ്പുഴ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്
- അമരമ്പലം വനമേഖലയും വടക്കേകോട്ട വനമേഖലയും കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
- ന്യൂഅമരമ്പലം വന്യജീവി സങ്കേതം എന്നും കരിമ്പുഴ വന്യജീവി സങ്കേതം അറിയപ്പെടുന്നു.
Aiii മാത്രം
Bഇവയെല്ലാം
Ci മാത്രം
Dii, iv എന്നിവ